CRICKETസീനിയർ താരം പറഞ്ഞത് 'എന്റെ ഷൂ തുടയ്ക്ക്' എന്ന്; കറുത്ത പയ്യന് പറ്റിയ നല്ല ഡാർക്ക് ചോക്ലേറ്റ് കേക്കെന്ന് ജന്മദിനത്തിൽ അധിക്ഷേപം; സ്വന്തം ടീമിൽ പോലും 'കറുപ്പ' വിളികൾ; 'കറുമ്പാ, നിന്റെ അവസ്ഥ എന്താകുമെന്ന്' ആക്രോശിച്ച് കാണികൾ; ഇന്ത്യൻ ക്രിക്കറ്റിലെ കറുത്ത അധ്യായം തുറന്നുപറഞ്ഞ് ലക്ഷ്മൺ ശിവരാമകൃഷ്ണൻസ്വന്തം ലേഖകൻ25 March 2026 3:35 PM IST